താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- ഫ്രഞ്ച് വിപ്ലവാനന്തരം ബ്രിട്ടന്റെ നേതൃത്വത്തിൽ ഫ്രാൻസിന് എതിരായി രൂപീകരിക്കപ്പെട്ട യൂറോപ്യൻ സഖ്യത്തെ നേരിട്ട് വിജയം വരിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് നെപ്പോളിയൻ ആയിരുന്നു.
- 1799ൽ അദ്ദേഹം ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്തു.
- ഒരു ഏകാധിപതി ആയിരുന്നുവെങ്കിലും നിരവധി പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കി.
Aii മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Di മാത്രം ശരി